Question: ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വനിതാ ശിശു വികസന മന്ത്രാലയം ആരംഭിച്ച കേന്ദ്രീകൃത പ്ലാറ്റ്ഫോം
A. ഷീ -ബോക്സ്
B. നിർഭയ
C. ഷീ ഇന്ത്യ
D. ഉമീദ്
Similar Questions
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി, ലോകമെമ്പാടും ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള എത്രാമത്തെ രാജ്യമായാണ് ഇന്ത്യ മാറിയത്?
A. 5
B. 6
C. 9
D. 4
താഴെ പറയുന്നവയിൽ മഡഗാസ്‌കർ ദ്വീപിൻ്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഏതാണ്?